Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oommen Chandy

Kottayam

ഉ​മ്മ​ന്‍ ചാ​ണ്ടി സ്മൃ​തി ദി​നാ​ച​ര​ണം 18ന്

പു​​തു​​പ്പ​​ള്ളി: പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തെ അ​​ഞ്ചു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ തു​​ട​​ര്‍​ച്ച​​യാ​​യി പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച മു​​ന്‍​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ മൂ​​ന്നാം ച​​ര​​മ​​വാ​​ര്‍​ഷി​​കം 18നു ​​പു​​തു​​പ്പ​​ള്ളി​​യി​​ല്‍ സ്മൃ​​തി​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും.
രാ​​വി​​ലെ 6.30നു ​​പു​​തു​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ര്‍​ജ് ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് വ​​ലി​​യ പ​​ള്ളി​​യി​​ല്‍ പ്ര​​ഭാ​​ത ന​​മ​​സ്‌​​കാ​​ര​​വും തു​​ട​​ര്‍​ന്ന് രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും ന​​ട​​ക്കും. കു​​ര്‍​ബാ​​ന​​യ്ക്കു​​ശേ​​ഷം ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ക​​ല്ല​​റ​​യി​​ല്‍ ധൂ​​പ​​പ്രാ​​ര്‍​ഥ​​ന​​യും അ​​നു​​സ്മ​​ര​​ണ ച​​ട​​ങ്ങും ന​​ട​​ക്കും. യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ദി​​യ​​സ്‌​​കോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

ഒ​​ന്പ​​തി​​നു പു​​തു​​പ്പ​​ള്ളി കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ​​യും ഉ​​മ്മ​​ന്‍ ചാ​​ണ്ടി ഫൗ​​ണ്ടേ​​ഷ​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പു​​തു​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ര്‍​ജ് ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് വ​​ലി​​യ പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ല്‍ പ്ര​​ത്യേ​​കം സ​​ജ്ജീ​​ക​​രി​​ച്ച വി​​ശാ​​ല​​മാ​​യ പ​​ന്ത​​ലി​​ല്‍ സ്മൃ​​തി സ​​മ്മേ​​ള​​ന​​വും പൊ​​തു​​സ​​മ്മേ​​ള​​ന​​വും ന​​ട​​ക്കും. എ​​ഐ​​സി​​സി സം​​ഘ​​ട​​നാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ പോ​​ളി​​ക്കാ​​ര്‍​പ്പോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

സ്മൃ​​തി ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​മ്മ​​ന്‍ ചാ​​ണ്ടി ഫൗ​​ണ്ടേ​​ഷ​​ന്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന വി​​വി​​ധ ജ​​ന​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളു​​ടെ വി​​ത​​ര​​ണ​​വും ന​​ട​​ക്കും. സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്‍​ക്കു​​ന്ന അ​​ഞ്ച് കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് നാ​​ല് സെ​​ന്‍റ് വീ​​തം ഭൂ​​മി അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു​​ള്ള രേ​​ഖ​​ക​​ള്‍ കൈ​​മാ​​റും. വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത് മി​​ക​​വ് പു​​ല​​ര്‍​ത്തു​​ക​​യും സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്‍​ക്കു​​ക​​യും ചെ​​യ്യു​​ന്ന 1,200 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് സ്‌​​കോ​​ള​​ര്‍​ഷി​​പ്പു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും. പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ അ​​നാ​​ഥാ​​ല​​യ​​ങ്ങ​​ളി​​ല്‍ ഭ​​ക്ഷ​​ണ വി​​ത​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ക്കും.

യു​​വ​​ത​​ല​​മു​​റ​​യെ ല​​ഹ​​രി​​യു​​ടെ പി​​ടി​​യി​​ല്‍​നി​​ന്ന് സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന ശ​​ക്ത​​മാ​​യ സാ​​മൂ​​ഹി​​ക സ​​ന്ദേ​​ശ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ 114 സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് സൈ​​ക്കി​​ളു​​ക​​ള്‍, ക്രി​​ക്ക​​റ്റ് കി​​റ്റു​​ക​​ള്‍, ഫു​​ട്‌​​ബോ​​ളു​​ക​​ള്‍ എ​​ന്നി​​വ വി​​ത​​ര​​ണം ചെ​​യ്യും.

സ്‌​​പോ​​ര്‍​ട്‌​​സി​​ലൂ​​ടെ ല​​ഹ​​രി​​യി​​ല്‍​നി​​ന്ന് മോ​​ച​​നം എ​​ന്ന സ​​ന്ദേ​​ശം ഉ​​യ​​ര്‍​ത്തി​​പ്പി​​ടി​​ച്ച് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ മൂ​​ന്നാം ച​​ര​​മ​​വാ​​ര്‍​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 17, 18, 19 തീ​​യ​​തി​​ക​​ളി​​ലാ​​യി അ​​ഖി​​ല കേ​​ര​​ള ക്രി​​ക്ക​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റും സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. കേ​​ര​​ള ക്രി​​ക്ക​​റ്റ് ടീം ​​മു​​ന്‍ ക്യാ​​പ്റ്റ​​ന്‍ സ​​ച്ചി​​ന്‍ ബേ​​ബി ടൂ​​ര്‍​ണ​​മെ​​ന്‍റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള 34 ടീ​​മു​​ക​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ പ​​ങ്കെ​​ടു​​ക്കും. വി​​ജ​​യി​​ക​​ള്‍​ക്ക് ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യി 1,00,000 രൂ​​പ​​യും ര​​ണ്ടാം സ​​മ്മാ​​ന​​മാ​​യി 50,000 രൂ​​പ​​യും ന​​ല്‍​കും.ജ​​ന​​സേ​​വ​​നം, ക​​രു​​ണ, വി​​ക​​സ​​നം തു​​ട​​ങ്ങി​​യ മൂ​​ല്യ​​ങ്ങ​​ൾ ഉ​​യ​​ര്‍​ത്തി​​പ്പി​​ടി​​ച്ച ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ജീ​​വി​​ത​​സ​​ന്ദേ​​ശം പു​​തു​​ത​​ല​​മു​​റ​​യി​​ലേ​​ക്കു പ​​ക​​ര്‍​ന്നു ന​​ല്‍​കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ അ​​റി​​യി​​ച്ചു.

Movies

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; നി​ർ​മാ​ണം ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ, തി​ര​ക്ക​ഥ​യൊ​രു​ക്കി വി​നോ​ദ് ഗു​രു​വാ​യൂ​ർ

ജ​ന​പ്രി​യ നാ​യ​ക​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സം​ഭ​വ​ബ​ഹു​ല​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ ജീ​വി​ത​ക​ഥ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ നേ​രി​ട്ട് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​നോ​ദ് ഗു​രു​വാ​യൂ​രാ​ണ്.

അ​പ്പ​യു​ടെ ജീ​വി​തം പു​തി​യൊ​രു ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ച്ച് ത​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത് വി​നോ​ദ് ഗു​രു​വാ​യൂ​രാ​ണെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​നും എം​എ​ൽ​എ​യു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​തം കൃ​ത്യ​മാ​യി എ​ത്തി​ക്കാ​ൻ ഈ ​തി​ര​ക്ക​ഥ​യ്ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

"അ​പ്പ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കം അ​റി​യാ​ത്ത പ​ല സു​പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബ​യോ​പി​ക് ത​യ്യാ​റാ​ക്കു​ന്ന​ത്. സ്ക്രി​പ്റ്റ് പൂ​ർ​ത്തി​യാ​യ ശേ​ഷം ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നെ​യും അ​ഭി​നേ​താ​ക്ക​ളെ​യും നി​ശ്ച​യി​ക്കും.

എ​ന്‍റെ മ​ന​സി​ൽ ചി​ല സം​വി​ധാ​യ​ക​രു​ടെ​യും ന​ട​ന്മാ​രു​ടെ​യും മു​ഖ​ങ്ങ​ളു​ണ്ട്, അ​വ​രെ പി​ന്നീ​ട് സ​മീ​പി​ക്കും. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ക എ​ന്ന​ത് ത​ന്‍റെ മാ​ത്ര​മ​ല്ല, ഓ​രോ മ​ല​യാ​ളി​യു​ടെ​യും അ​ഭി​ലാ​ഷ​മാ​ണ്," ചാ​ണ്ടി ഉ​മ്മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; നി​ർ​മാ​ണം ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ, തി​ര​ക്ക​ഥ​യൊ​രു​ക്കി വി​നോ​ദ് ഗു​രു​വാ​യൂ​ർ

കോ​ട്ട​യം: ജ​ന​പ്രി​യ നാ​യ​ക​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സം​ഭ​വ​ബ​ഹു​ല​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ ജീ​വി​ത​ക​ഥ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ നേ​രി​ട്ട് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​നോ​ദ് ഗു​രു​വാ​യൂ​രാ​ണ്.

അ​പ്പ​യു​ടെ ജീ​വി​തം പു​തി​യൊ​രു ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ച്ച് ത​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത് വി​നോ​ദ് ഗു​രു​വാ​യൂ​രാ​ണെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​നും എം​എ​ൽ​എ​യു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​തം കൃ​ത്യ​മാ​യി എ​ത്തി​ക്കാ​ൻ ഈ ​തി​ര​ക്ക​ഥ​യ്ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

"അ​പ്പ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കം അ​റി​യാ​ത്ത പ​ല സു​പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബ​യോ​പി​ക് ത​യ്യാ​റാ​ക്കു​ന്ന​ത്. സ്ക്രി​പ്റ്റ് പൂ​ർ​ത്തി​യാ​യ ശേ​ഷം ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നെ​യും അ​ഭി​നേ​താ​ക്ക​ളെ​യും നി​ശ്ച​യി​ക്കും. എ​ന്‍റെ മ​ന​സി​ൽ ചി​ല സം​വി​ധാ​യ​ക​രു​ടെ​യും ന​ട​ന്മാ​രു​ടെ​യും മു​ഖ​ങ്ങ​ളു​ണ്ട്, അ​വ​രെ പി​ന്നീ​ട് സ​മീ​പി​ക്കും. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ക എ​ന്ന​ത് ത​ന്‍റെ മാ​ത്ര​മ​ല്ല, ഓ​രോ മ​ല​യാ​ളി​യു​ടെ​യും അ​ഭി​ലാ​ഷ​മാ​ണ്," ചാ​ണ്ടി ഉ​മ്മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ച് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

കോ​ട്ട​യം: സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് സ്പീ​ക്ക​ർ എ​ത്തി​യ​ത്.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്ക​ലി​നാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്നും പു​തി​യ കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​തെ​ന്നും തി​രു​വ​ഞ്ചൂ​ർ പ്ര​തി​ക​രി​ച്ചു.

ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ നി​ർ​വ​ഹി​ക്കും. 71 പു​തു​മു​ഖ എം​എ​ല്‍​എ​മാ​രെ സ​ഭ​കാ​ര്യ​ങ്ങ​ളി​ൽ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

Kerala

വി.​ഡി.​സ​തീ​ശ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​യാ​കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2006 മു​ത​ൽ 2011വ​രെ​യാ​യി​രു​ന്നു ത​ന്‍റെ ജീ​വി​ത​ത്തി​ലെ സു​വ​ർ​ണ​കാ​ലം.

ഉ​മ്മ​ൻ ചാ​ണ്ടി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​പ്പോ​ൾ സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​മ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി. സി​എ​ൽ​പി​യി​ൽ വി​മ​ർ​ശി​ച്ചാ​ലും പ​രാ​തി പ​റ​ഞ്ഞാ​ൽ അ​ദ്ദേ​ഹം ന​ട​പ​ടി എ​ടു​ക്കും. എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് മ​റി​യാ​മ്മ ഉ​മ്മ​നോ​ട് സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ധി​കാ​ര പ​ത്രാ​സി​നി​ട​യി​ൽ പാ​വ​പ്പെ​ട്ട​വ​രെ മ​റ​ക്ക​രു​തെ​ന്ന് എ​ന്നാ​ണ് ത​ന്‍റെ തീ​രു​മാ​നം. പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ൻ പോ​കു​മെ​ന്നും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​താ​വി​നോ​ടു​ള്ള സ്‌​നേ​ഹം കാ​ര​ണ​മാ​ണ് വി.​ഡി.​സ​തീ​ശ​ന്‍ പു​തു​പ്പ​ള്ളി ഹൗ​സി​ൽ എ​ത്തി​യ​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​നും പ്ര​തി​ക​രി​ച്ചു.

Kerala

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഫ്ല​ക്സ് കീ​റി ന​ശി​പ്പി​ച്ച​ത് സ​ങ്ക​ട​ക​രം: ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ക​സേ​ര ത​ർ​ക്ക​ത്തി​നി​ടെ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഫ്ല​ക്സ് കീ​റി​ന​ശി​പ്പി​ച്ച​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. നേ​താ​ക്ക​ന്മാ​രെ അ​പ​മാ​നി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് സം​സ്‌​കാ​ര​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും അ​തി​ല്‍ അ​മ​ര്‍​ഷ​വും വേ​ദ​ന​യും ഉ​ണ്ടെ​ന്നും ടി. ​സി​ദ്ദി​ഖ് വ്യ​ക്ത​മാ​ക്കി.

പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​ധി​വി​ടു​ന്ന​ത് ശ​രി​യ​ല്ല. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​ട​ക്കം ഫ്‌​ള​ക്‌​സ് വി​കൃ​ത​മാ​ക്കി​യ​ത് സ​ങ്ക​ട​ക​ര​മാ​ണ്. പ​ര​സ്പ​ര​മു​ള്ള ഇ​ക​ഴ്ത്ത​ലും ആ​ക്ര​മ​ണ​വും അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ടി

​വി​ഡി​യും കെ​സി​യും ആ​ര്‍​സി​യു​മെ​ല്ലാം കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മു​ന്ന​ത നേ​താ​ക്ക​ളാ​ണ്. അ​വ​രു​ടെ യോ​ജി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ഇ​ട​പെ​ട​ലാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​പ​ദം ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലും പൊ​തു ഇ​ട​ത്തി​ലും പ​രി​ധി​വി​ട്ട് പെ​രു​മാ​റു​ക​യാ​ണ്. ഒ​രു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ പ​രി​ധി​വി​ടു​ന്നു​ണ്ട്. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഫ്ല​ക്സ് അ​ട​ക്കം മോ​ശ​മാ​യ രീ​തി​യി​ല്‍ വി​കൃ​ത​മാ​ക്കി. ഇ​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും സി​ദ്ദി​ഖ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ല്ലാ നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​ണ്ടാ​യി​ട്ടു​ണ്ട്. ഒ​റ്റ തി​രി​ഞ്ഞു​ള്ള ഇ​ക​ഴ്ത്ത​ലും അ​പ​മാ​നി​ക്ക​ലും അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണം. വി.​ഡി. സ​തീ​ശ​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​തി​ന് ശേ​ഷ​വും ഇ​ത് തു​ട​രു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സം​യ​മ​ന​ത്തോ​ടെ ഈ ​പ്ര​ശ്‌​നം കൈ​കാ​ര്യം ചെ​യ്യ​ണം. അ​ക്ര​മ-​അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം. ഫ്ല​ക്സു​ക​ള്‍ വ​യ്ക്കു​ന്ന​തും ന​ശി​പ്പി​ക്കു​ന്ന​തു​മ​ല്ല മാ​ന​ദ​ണ്ഡ​മെ​ന്നും ടി. ​സി​ദ്ദി​ഖ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

District News

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ര്‍​ശി​ച്ച് റോ​യ് കെ.​ പൗ​ലോ​സ്

ഇ​ടു​ക്കി: നി​യോ​ജ​കമ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യ് കെ. ​പൗ​ലോ​സ് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ര്‍​ശി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കംകു​റി​ച്ചു. ക​ല്ല​റ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷം മ​റി​യാ​മ്മ ഉ​മ്മ​നെ​യും സ​ന്ദ​ര്‍​ശി​ച്ചു. പി​ന്നീ​ട് ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, എ​ന്‍​എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് ഹൗ​സി​ല്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, മാ​ര്‍ ജോ​സ​ഫ് പു​ളി​ക്ക​ല്‍ എ​ന്നി​വ​രെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സി​എ​സ്‌​ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് വി.​എ​സ്.​ ഫ്രാ​ന്‍​സി​സ്, എ​സ്എ​ന്‍​ഡി​പി മ​ല​നാ​ട് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ധ​വ​ന്‍ തു​ട​ങ്ങി​വ​രെ​യും മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളെ​യും സ​ന്ദ​ര്‍​ശി​ച്ചു.

പി​ന്നീ​ട് പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ ഭ​വ​ന​ത്തി​ല്‍ എ​ത്തി അ​ദ്ദേ​ഹ​വു​മാ​യി ആ​ശ​യവി​നി​മ​യം ന​ട​ത്തി.

Kerala

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കേരള കോൺഗ്രസിന്‍റെ തുടക്കം

പു​തു​പ്പ​ള്ളി: ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത്യ​വി​ശ്ര​മം​കൊ​ള്ളു​ന്ന പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​നക​ള്‍ അ​ര്‍​പ്പി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ത്തി​നു തു​ട​ക്ക​മാ​യി.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യ്ക്കു മു​ന്നി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തി​രി തെ​ളി​ച്ചു പ്രാ​ര്‍​ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ മോ​ന്‍​സ് ജോ​സ​ഫ്, അ​പു ജോ​ണ്‍ ജോ​സ​ഫ്, ഷി​ബു തെ​ക്കും​പു​റം, തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, റെ​ജി ചെ​റി​യാ​ന്‍, വി​നു ജോ​ബ്, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്ഥാ​നാ​ര്‍​ഥി​ക​ളെ ചാ​ണ്ടി ഉ​മ്മ​ന്‍ ഷാ​ള്‍ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ച് വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​ക​ളു​ടെ ക​രു​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന് വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ​യും പ​ങ്കെ​ടു​ത്തു.​

Kerala

മ​ക്ക​ളു​ടെ രാ​ഷ്ട്രീ​യ മോ​ഹ​ങ്ങ​ൾ​ക്ക് അ​തി​ര് വ​ര​ച്ചി​ട്ടു​ണ്ട്; മ​റി​യ ഉ​മ്മ​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ‌

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൾ മ​റി​യ ഉ​മ്മ​ൻ മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. മ​റി​യ ഉ​മ്മ​ൻ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

മ​ക്ക​ളു​ടെ രാ​ഷ്ട്രീ​യ മോ​ഹ​ങ്ങ​ൾ​ക്ക് ഉ​മ്മ​ൻ​ചാ​ണ്ടി അ​തി​ര് വ​ര​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് പാ​ലി​ക്കു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. ത​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ന്ന് ര​ണ്ട് പേ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​രം​ഗ​ത്തേ​ക്കു​ണ്ടാ​കി​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി.

മ​റി​യ ഉ​മ്മ​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വം സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ല. മ​റി​യ​യും മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് പോ​സ്റ്റ​ർ; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലു​ള്ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദം. സം​ഭ​വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് ജോ​സ് കെ. ​മാ​ണി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന ഒ​രു പ്ര​ചാ​ര​ണ ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യ്ക്ക് സ​മീ​പ​വും പ​ള്ളി​യു​ടെ മ​തി​ലി​ലും പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ദ​ര​വോ​ടെ കാ​ണു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യെ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് അ​ങ്ങേ​യ​റ്റം നീ​ച​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. പു​തു​പ്പ​ള്ളി​യി​ൽ ജ​ന​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ എ​ൽ​ഡി​എ​ഫ് ബോ​ധ​പൂ​ർ​വം ചെ​യ്യു​ന്ന​താ​ണെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ ഭാ​ഗ​മാ​യു​ള്ള പോ​സ്റ്റ​റു​ക​ളാ​യ​തി​നാ​ൽ, സ​ഖ്യ​ക​ക്ഷി നേ​താ​വാ​യ ജോ​സ് കെ. ​മാ​ണി ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മാ​പ്പ് പ​റ​യ​ണ​മെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. പ​ള്ളി അ​ധി​കൃ​ത​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും അ​തി​ക്ര​മി​ച്ചു ക​യ​റി പോ​സ്റ്റ​ർ പ​തി​ച്ചു​വെ​ന്നും കാ​ണി​ച്ച് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

NRI

ഉ​മ്മ​ൻ ​ചാ​ണ്ടി ഭ​വ​നം പ്രോ​ജ​ക്‌​ടി​ലേ​ക്ക് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ കൈ​ത്താ​ങ്ങ്

ന്യൂ​യോ​ർ​ക്ക്: മ​ന്ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​ക​ഴി​പ്പി​ച്ച ഉ​മ്മ​ൻ​ ചാ​ണ്ടി ഭ​വ​നം പ്രോ​ജ​ക്‌ടിന്‍റെ ആ​ദ്യ​ത്തെ വീ​ടിന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​ര​ത്ത് വ​ച്ച് നടത്തി.

ന്യൂ​യോ​ർ​ക്കി​ലെ കു​ന്നു​പ​റ​മ്പി​ൽ ആ​ൻ​ഡ്രൂ​സ് - ശോ​ശാ​മ്മ ദ​മ്പ​തി​ക​ളാ​ണ് ആ​ദ്യ​ത്തെ ഭ​വ​നം സ്പോ​ൺ​സ​ർ ചെ​യ്ത​ത്. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യും ഡോ. ​മ​രി​യ ഉ​മ്മ​നു​മാ​ണ് ഈ ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Kerala

'ഗണേഷിന്‍റെ കുടുംബം തകരാതിരിക്കാൻ ഉമ്മൻ ചാണ്ടി ഇടപെട്ടത് ഏറ്റവും നന്നായി അറിയുന്നയാൾ ഞാൻ': ഷിബു ബേബി ജോൺ

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പരാമർശത്തിനെതിരേ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഗണേഷിന്‍റെ കൈയിലുള്ളതെന്താണെന്നു പറയട്ടെ, മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടത്. എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ട്. ഗണേഷിന്‍റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

എന്നാൽ, കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ ഇപ്പോൾ പറയുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയത്. അതിനു കാരണം ബിജു രാധാകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Kerala

ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെ, സത്യം ജനങ്ങൾക്കറിയാം: ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി​ തന്‍റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎൽഎ. ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെയെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

സോളാർ കേസ് സമയത്ത് എങ്ങനെയാണ് ഗണേഷ് കുമാർ പ്രതികരിച്ചതെന്ന് എല്ലാവർക്കും അറിയാം. മരിച്ചുപോയ പിതാവിനെ കൂടുതൽ വിവാദത്തിലേക്ക് കൊണ്ടു പോകാൻ താൻ ആഗ്രഹിക്കുന്നില്ല. ഗണേഷിന് തന്‍റെ പിതാവ് ചെയ്തു കൊടുത്ത കാര്യങ്ങൾ എന്തൊക്കെ എന്ന് തനിക്കും സമൂഹത്തിനും അറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ആർ. ബാലകൃഷ്ണപിള്ള ജയിലിൽ കിടന്ന സമയത്ത് ഗണേഷിന്‍റെ കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങളുടെ കുടുംബത്തിന് ഉണ്ടായിരുന്നത്. അത്തരം ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിച്ചതെന്നാണ് താൻ പറഞ്ഞത്. പ്രകോപനം ഉണ്ടാക്കുന്ന ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണ് ത​ന്നെ ച​തി​ച്ച​തെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

ഒ​രു കു​ടും​ബ വ​ഴ​ക്കി​ന് മ​ന്ത്രി​യെ രാ​ജി​വ​പ്പി​ച്ചുവെന്നും ഗണേഷ് പറഞ്ഞു. ത​ന്‍റെ ര​ണ്ടു മ​ക്ക​ളെ​യും വേ​ർ​പി​രി​ച്ച​ത് ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണ്. കാ​ര്യ​ങ്ങ​ൾ പ​റ​യു​മ്പോ​ൾ അ​ന്ത​സ് വേ​ണം. ഒ​രു കേ​സ് കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ കി​ട​പ്പു​ണ്ട്. ഒ​രാ​ൾ പോ​ലും അ​തി​ൽ ഹാ​ജ​രാ​വു​ന്നി​ല്ല.

കൊ​ടി​കു​ന്നി​ൽ സു​രേ​ഷി​ന് ഇ​ത​റി​യാം. ഒ​രു ച​തി​യ​ൻ ആ​ണെ​ങ്കി​ൽ ക​സേ​ര​യി​ൽ ഇ​രി​ക്കി​ല്ലാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​വും താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ച്ചു. പ​റ​യാ​ൻ ഇ​റ​ങ്ങി​യാ​ൽ കൂ​ടി പോ​കും. ചാ​ണ്ടി ഉ​മ്മ​ൻ നി​ർ​ത്തു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല​ത്. പ​ത്ത​നാ​പു​ര​ത്ത് വി​ക​സ​ന​മു​ണ്ട് പു​തു​പ്പ​ള്ളി​യി​ൽ എ​ന്താ​ണു​ള്ള​ത്.

ത​ല​യി​ൽ തു​ണി​യി​ട്ട് ഇ​ന്നു​വ​രെ വോ​ട്ട് പി​ടി​ക്കാ​ൻ പോ​യി​ട്ടി​ല്ല. ആ​രോ​ടും ജാ​തി​യും മ​ത​വും ചോ​ദി​ച്ചി​ട്ടി​ല്ല. താ​ൻ പ​ത്ത​നാ​പു​ര​ത്ത് ജ​യി​ക്കു​മോ എ​ന്ന് നാ​ട്ടു​കാ​രോ​ട് ചോ​ദി​ക്ക​ണം.

താ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​യെ ച​തി​ച്ചു​വെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി​പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്തെ​ങ്കി​ലും രാ​ഷ്ട്രീ​യം ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​റ​യാം. വാ​യി​ൽ വി​ര​ൽ ഇ​ട്ടാ​ൽ ക​ടി​ക്കും. മേ​ലി​ൽ ഇ​ത് പ​റ​യ​രു​തെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

District News

സാ​ൻ ജോ​ർ​ജി​യ​ൻ അ​വാ​ർ​ഡ് മ​റി​യാ​മ്മ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക്

പ​ത്ത​നം​തി​ട്ട: സേ​വ​ന മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് സാ​ൻ ജോ​ർ​ജി​യ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ർ​ഡി​ന് മ​റി​യാ​മ്മ ഉ​മ്മ​ൻ​ചാ​ണ്ടി അ​ർ​ഹ​യാ​യി. 2500 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്.

18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ഗ​ര​സ​ഭ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ൽ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം സാ​ന്ത്വ​നം ഡ​യ​റ​ക്ട​ർ ഫാ. ​കെ. എ​സ്. ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. ഭ​വ​ന നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം കൊ​ടു​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ജി. ഗീ​താ​ദേ​വി നി​ർ​വ​ഹി​ക്കും.

സ​മൂ​ഹ​ത്തി​ലെ നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ, വൃ​ക്ക രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​വ​രും അ​ഭ്യു​ദ​കാം​ക്ഷി​ക​ളു​മാ​യ എ​താ​നും പേ​ർ ചേ​ർ​ന്ന് രൂ​പം ന​ൽ​കി​യ പ്ര​സ്ഥാ​ന​മാ​ണ് സാ​ൻ ജോ​ർ​ജി​യ​ൻ എ​ഡ്യു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി. സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് പോ​ൾ റ​മ്പാ​നും സാ​ന്ത്വ​ന ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ​ക്ക് ഫാ. ​കെ. എ​സ്. ജോ​ർ​ജും നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.

സാ​മൂ​ഹി​ക സേ​വ​ന മേ​ല​ക​ളി​ലെ മി​ക​വി​ന് എ​ല്ലാ വ​ർ​ഷ​വും സാ​ൻ​ജോ​ർ​ജി​യ​ൻ പു​ര​സ്കാ​ര​വും ന​ൽ​കു​ന്നു​ണ്ട്. സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് കു​ടും​ബ​മാ​യി ന​ൽ​കി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​റി​യാ​മ്മ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ഇ​ക്കൊ​ല്ലം പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് കു​റ്റി​യി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുത്തു.

NRI

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി യൂ​റോ​പ്പ്

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി രാ​ഷ്ട്രീ​യ - സാ​മൂ​ഹി​ക - സാം​സ്കാ​രി​ക - മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു "ഓ​ർ​മ​യി​ൽ ഉ​മ്മ​ൻ‌​ചാ​ണ്ടി' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ട​വ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ നി​ക​ത്താ​നാ​വാ​ത്ത​താ​ണെ​ന്നും താ​നു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക്‌ വ​ഴി​കാ​ട്ടി​യാ​യി മു​ൻ​പേ ന​ട​ന്നു നീ​ങ്ങി​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ‌ ചാ​ണ്ടി എ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ജ​ന​ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ ജ​ന​പ്രീ​യ നേ​താ​വാ​ക്കി​യ​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ​ഒ​സി യൂ​റോ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ സി​റോ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഐ​ഒ​സി ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ റോ​ജി എം. ​ജോ​ൺ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, അ​ഡ്വ. ജെ​യ്‌​സ​ൺ ജോ​സ​ഫ്, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും കെ​പി​സി​സി പ​ബ്ലി​ക് റി​സ​ർ​ച്ച് ആ​ൻ​ഡ് പോ​ളി​സി വി​ഭാ​ഗം ചെ​യ​ർ​മാ​നു​മാ​യ ജെ. ​എ​സ്. അ​ടൂ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ളു​മാ​യ മ​റി​യ ഉ​മ്മ​ൻ,

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സോ​യ ജോ​സ​ഫ്, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ പി​ആ​ർ​ഒ​യു​മാ​യ റോ​ബ​ർ​ട്ട്‌ കു​ര്യാ​ക്കോ​സ്, ഐ​ഒ​സി ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നു​രാ മ​ത്താ​യി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

 

Kerala

ഉ​മ്മ​ൻ ചാ​ണ്ടി കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ആ​വി​ഷ്‌​കാ​രം, രാ​ഷ്ട്രീ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ​സ്നേ​ഹി: രാ​ഹു​ൽ‌ ഗാ​ന്ധി

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്തി മാ​ത്ര​മ​ല്ല, കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ആ​വി​ഷ്‌​കാ​ര​മാ​ണെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ഷ്ട്രീ​യ​ത്തി​ൽ താ​ൻ ക​ണ്ട ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ സ്നേ​ഹി​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ല അ​ർ​ഥ​ത്തി​ലും അ​ദ്ദേ​ഹം ത​ന്‍റെ ഗു​രു​വാ​ണ്. കേ​ര​ള​ത്തി​ലു​ള്ള പ​ല​ർ​ക്കും അ​ദ്ദേ​ഹം ഗു​രു​വാ​ണ്. പ്ര​വൃ​ത്തി​യി​ലൂ​ടെ​യാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി വ​ഴി കാ​ട്ടി​യ​ത്. ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​വ​ർ​ക്കാ​യി ചി​ന്തി​ച്ച നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള വ്യ​ക്തി​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ണ്ട്. ഉ​മ്മ​ന്‍​ചാ​ണ്ടി ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​ങ്ങ​നെ സ്വ​യം ഇ​ല്ലാ​താ​യി എ​ന്ന് ത​ന്‍റെ 21 വ​ർ​ഷ​ത്തെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ അ​ടു​ത്ത് ക​ണ്ടു. ഉ​മ്മ​ൻ ചാ​ണ്ടി​യെ​പ്പോ​ലെ ആ​ളു​ക​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​ർ അ​നു​വ​ദി​ക്കാ​തി​രു​ന്നി​ട്ടും ഉ​മ്മ​ൻ​ചാ​ണ്ടി ഭ​ര​ത് ജോ​ഡോ​യി​ൽ ന​ട​ക്കാ​ൻ വ​ന്നു. ഒ​ടു​വി​ൽ ഞാ​ൻ നി​ർ​ബ​ന്ധി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ട​ക്കി അ​യ​ച്ച​ത്. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യെ പോ​ലെ ഉ​ള്ള​വ​ർ ഉ​ണ്ടാ​ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

Kerala

കു​ഞ്ഞൂ​ഞ്ഞി​ന്‍റെ ഓ​ർ​മ​ക​ളി​ൽ പു​തു​പ്പ​ള്ളി; ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി രാ​ഹു​ൽ

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പു​തു​പ്പ​ള്ളി​യി​ലെ​ത്തി. രാ​വി​ലെ പ​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ രാ​ഹു​ൽ തു​ട​ർ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി സ്മൃ​തി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​പ്പ​ള്ളി​യി​ൽ വി​പു​ല​മാ​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന 12 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ച​ട​ങ്ങി​ൽ ന​ട​ക്കും. കേ​ൾ​വി ശ​ക്തി ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ന​ട​പ്പി​ലാ​ക്കി​യ ശ്രു​തി​ത​രം​ഗം പ​ദ്ധ​തി​യു​ടെ ര​ണ്ടാ​ഘ​ട്ട​ത്തി​നും തു​ട​ക്ക​മാ​കും.

Kerala

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്ട്രീ​യ ജീ​വ​ച​രി​ത്രം ‘വി​സ്മ​യ​തീ​ര​ത്ത്’ നാ​ളെ​ പ്ര​കാ​ശ​നം ചെ​യ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി പി.​​​ടി. ചാ​​​ക്കോ ര​​​ചി​​​ച്ച മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ രാ​​​ഷ്ട്രീ​​​യ ജീ​​​വ​​​ച​​​രി​​​ത്ര ഗ്ര​​​ന്ഥം /”വി​​​സ്മ​​​യ തീ​​​ര​​​ത്ത് ’ നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബ്ബി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി​​​ഡി സ​​​തീ​​​ശ​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

മു​​​ൻ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​സി. ജോ​​​സ​​​ഫ്, എം.​​​എം. ഹ​​​സ​​​ൻ, ബി. ​​​അ​​​ശോ​​​ക് ഐ​​​എ​​​എ​​​സ്, എം. ​​​ര​​​ഞ്ജി​​​ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. പ്ര​​​സാ​​​ദ് കു​​​റ്റി​​​ക്കോ​​​ട് (ഡി​​​സി ബു​​​ക്സ്) സ്വാ​​​ഗ​​​ത​​​വും പി.​​​ടി. ചാ​​​ക്കോ ന​​​ന്ദി​​​യും പ​​​റ​​​യും.

2004 മു​​​ത​​​ൽ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പി.​​​ടി. ചാ​​​ക്കോ​​​യു​​​ടെ അ​​​നു​​​ഭ​​​വ​​​കു​​​റി​​​പ്പു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ട​​​ക്കം. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ​​​ക്കു​​​റി​​​ച്ച് പി.​​​ടി. ചാ​​​ക്കോ​​​യു​​​ടെ ആ​​​റാ​​​മ​​​ത്തെ പു​​​സ്ത​​​ക​​​മാ​​​ണി​​​ത്. മൂ​​​ന്നു കു​​​ഞ്ഞൂ​​​ഞ്ഞു ക​​​ഥ​​​ക​​​ൾ, ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മാ​​​യി ര​​​ണ്ടു ജീ​​​വ​​​ച​​​രി​​​ത്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ നേ​​​ര​​​ത്തെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

 

NRI

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം വെ​ള്ളി​യാ​ഴ്ച വാ​ട്ഫോ​ർ​ഡി​ൽ

വാ​ട്ഫോ​ർ​ഡ്: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി‌​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ ആചരണവും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വാ​ട്ഫോ​ർ​ഡി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം എ​ട്ട് മു​ത​ൽ10 വ​രെ ഹോ​ളി​വെ​ൽ ഹാ​ളിലാണ്​ ച​ട​ങ്ങു​ക​ൾ നട​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളും നേ​തൃ​ത്വം ന​ൽ​കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​ഖ്യ സം​ഘാ​ട​ക​രാ​യ സു​ജു കെ. ​ഡാ​നി​യേ​ൽ, സി​ബി തോ​മ​സ്, ലി​ബി​ൻ കൈ​ത​മ​റ്റം, സ​ണ്ണി​മോ​ൻ മ​ത്താ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഐ​ഒ​സി ദേ​ശീ​യ നേ​താ​ക്ക​ളാ​യ സു​ജു കെ. ​ഡാ​നി​യേ​ൽ, സു​രാ​ജ് കൃ​ഷ്ണ​ൻ, വാ​ട്ഫോ​ർ​ഡി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രും സം​സ്കാ​രി​ക നേ​താ​ക്ക​ളു​മാ​യ കെ.​പി. മ​നോ​ജ് കു​മാ​ർ, റാ​ണി സു​നി​ൽ, സി​ബി ജോ​ൺ, കൊ​ച്ചു​മോ​ൻ പീ​റ്റ​ർ, ജെ​ബി​റ്റി, ബി​ജു മാ​ത്യു, ഫെ​മി​ൻ, ജ​യി​സ​ൺ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

തുടർന്ന് നടക്കുന്ന പ്രാ​ർഥ​നാ യ​ജ്ഞ​ത്തി​ന് ബി​ജു​മോ​ൻ മ​ണ​ലേ​ൽ (വി​മു​ക്ത ഭ​ട​ൻ), ജോ​ൺ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.

Latest News

Corehub Up